Friday, 22 February 2013

God openion of Adi dravida


പ്രപഞ്ചത്തിന്റെ വികാസം ആരംഭിച്ചതുമുതഇപ്പോവരെയുള്ള സമയം കൊണ്ട് പ്രകാശത്തിന് കടന്നെത്താകഴിയുന്ന ദൂരപരിധിയിസ്ഥിതിചെയ്യുകയാൽ, ഭൂമിയിനിന്ന് ത്തമാനകാലത്തിവീക്ഷിക്കാസാധിക്കുന്ന താരാപഥങ്ങളും മറ്റ് ദ്രവ്യങ്ങളുമുപ്പെടുന്ന പ്രപഞ്ചത്തിന്റെ ഭാഗമാണ് നിരീക്ഷണയോഗ്യ പ്രപഞ്ചം

ദ്രവീയ അവസ്ഥയുടെ ഉടമസ്ഥര്‍ ദ്രാവിഡര്‍ ആകുന്നു
എല്ലാ മനുഷ്യരും ആദി ദ്രാവിഡര്‍ ആകണം . അത് ഈ ലോകത്തിന്‍റെ അവിശമാണ് ,പ്രകൃതി അത് ആഗ്രഹികുന്നു 
 

Tuesday, 12 February 2013

Universal King( പ്രപഞ്ച കേസരി)



Universal King Thiru P J Sabharaj Thirumenikal

പ്രപഞ്ചം തന്നെ ദൈവമാണ്‌ എന്ന വിശ്വാസം. പ്രകൃതിയിൽ നിന്ന് വിഭിന്നനും പ്രകൃതിക്ക് അതീതനുമായുള്ള ഒരു ദൈവത്തിന്റെ അസ്തിത്വം നിരാകരിക്കുന്നു
ഏകദൈവം പ്രപഞ്ചത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ടെന്നും എന്നാൽ കാലത്തിനും അതീതമായി അതിനുപുറത്തും ദൈവത്തിന്‌ അസ്തിത്വമുണ്ട് എന്നുമുള്ള വിശ്വാസം
1)പ്രാർത്ഥിക്കുന്നവർക്ക് എല്ലാം ഉത്തരം നൽകുന്നവനാണ്‌. അവൻ മനുഷ്യവംശത്തെ നേർമാർഗ്ഗത്തിലേക്ക് നയിക്കുന്നു

2)ഏകനായ ദൈവം സർവ്വത്തെയും വ്യാപിച്ച് നിൽ‍ക്കുന്നു; ഈ ഒരെയൊരു ശക്തി സർവ്വസൃഷ്ടികളിൽ നിന്നും ആശ്രയമുക്തനായിരിക്കുകയും ചെയ്യുന്നു

3)എല്ലാ നന്മയും തിന്മയും ദൈവത്തിൽ നിന്നുള്ളതാണ്‌

4)പ്രപഞ്ചത്തിന്റെ ഏത് കോണിലും എന്ത് സംഭവിച്ചാലും അത് ദൈവത്തിന്റെ അറിവിൽപ്പെടാതെ പോകുന്നില്ല



ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന വിശ്വാസമാണ്‌ ദൈവശാസ്ത്രത്തിൽ ഏകദൈവവിശ്വാസം എന്നറിയപ്പെടുന്നത്........ഒന്നിലധികം ദൈവങ്ങളിലുള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ്വാസം. ബഹുദൈവവിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദു...മതം, ബുദ്ധമതം, X-tain (Father-son-soule), ഷിന്റൊ, പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം, റോമൻ ബഹുദൈവവിശ്വാസം, ജെർമാനിക് ബഹുദൈവവിശ്വാസം, സ്ലാവിക് ബഹുദൈവവിശ്വാസം,ചൈനീസ് നാട്ടുമതങ്ങൾ, നിയോപേഗൺ വിശ്വാസം, ആംഗ്ലോ-സാക്സൺ പേഗണിസം തുടങ്ങിയവ അതിലുൾപ്പെടുന്നു.ഏകദൈവവിശ്വാസം ഇതിന്റെ വിപരീതമായ വിശ്വാസമാണ്...
ജനിപ്പിക്കുകയും മരിപ്പിക്കുകയും ജീവൻ എന്ന പ്രതിഭാസം നിലനിർത്തുകയും, ആകാശത്തും ഭൂമിയിലുമായി ജീവിതത്തെ താങ്ങി നിർത്തുന്ന അത്ഭുതകരമായ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്ത പ്രപഞ്ചനാധനെ മിക്കവാറും എല്ലാ മത വിശ്വാസികളും അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇത് മനസ്സിലായിട്ടും അവരിൽ പലരും ദൈവേതര ശക്തികളെ ആരാധിക്കുന്നവരും പ്രാർതിക്കുന്നവരുമായി തുടരുകയാണു .......

പ്രപഞ്ചത്തിന്റെ വികാസം ആരംഭിച്ചതുമുതഇപ്പോവരെയുള്ള സമയം കൊണ്ട് പ്രകാശത്തിന് കടന്നെത്താകഴിയുന്ന ദൂരപരിധിയിസ്ഥിതിചെയ്യുകയാൽ, ഭൂമിയിനിന്ന് ത്തമാനകാലത്തിവീക്ഷിക്കാസാധിക്കുന്ന താരാപഥങ്ങളും മറ്റ് ദ്രവ്യങ്ങളുമുപ്പെടുന്ന പ്രപഞ്ചത്തിന്റെ ഭാഗമാണ് നിരീക്ഷണയോഗ്യ പ്രപഞ്ചം

ദ്രവീയ അവസ്ഥയുടെ ഉടമസ്ഥര്‍ ദ്രാവിഡര്‍ ആകുന്നു
എല്ലാ മനുഷ്യരും ആദി ദ്രാവിഡര്‍ ആകണം .
അത് ഈ ലോകത്തിന്‍റെ അവിശമാണ് ,പ്രകൃതി അത് ആഗ്രഹികുന്നു  

ലോകം പലതരം ദ്രാവിഡ ങ്ങളാൽ നിർമ്മിതമാണ്. എല്ലാ ദ്രവ്യങ്ങൾക്കും സ്ഥിരമായതും മാറ്റത്തിനു വിധേയമാവുന്നതും ആയ വിശേഷതകളുണ്ട്. . ആകയാൽ, ലോകം സ്ഥിരമാണ് എങ്കിലും മാറ്റത്തിനും വിധേയമാണ്.
ലോകത്തിൽ വികസിക്കാനും വിഭജിക്കാനും ഒക്കെ കഴിയുന്ന ദ്രവ്യങ്ങളുണ്ട്. . എന്നാൽ കാലം അനാസ്തികായമാണ്, വികസിപ്പിക്കാനോ ചുരുക്കാനോ കഴിയില്ല.. അജീവവസ്തുകളിൽ സമ്യോജിക്കാനും വിഘടിക്കാനും കഴിയുന്നവയുണ്ട്.. അവയെ തുടർച്ചയായി വിഘടിപ്പിച്ചാൽ വിഘടനം അസാദ്ധ്യമായ അണുക്കളിൽ എത്തിച്ചേരും. അണുക്കൾ സംയോജിച്ച് സങ്കീർണമായവ ഉണ്ടാവുന്നു. പ്രകൃതിയിലെ വസ്തുക്കളും നമ്മുടെ ശരീരവും ഒക്കെ ഇപ്രകാരം അണുക്കളാൽ സംഘടിക്കപ്പെട്ടയാണ്. മനസും, വാക്കും, ശ്വാസവും ഈവിധം അണുക്കളാൽ നിർമ്മിതമാണു.
ദ്രവ്യങ്ങൾക്ക് സ്ഥിരമായ ചില വിശേഷങ്ങൾ ഉണ്ട്. ഭൗതികദ്രവ്യങ്ങൾ കൂടാതെ, ലോകത്തിൽ ആകാശവും, കാലവും (Space, Time) ഉണ്ട്. ദ്രവ്യങ്ങൾക്ക് വികസിക്കാൻ ഇടം നൽകുന്നതന്തോ അതാണ് ആകാശം. ആകാശത്തിന്റെ അസ്തിത്വം ഇന്ദ്രീയാനുഭവങ്ങളിലൂടെ പ്രത്യക്ഷമായി അറിയാൻ കഴിയില്ല. അനുമാനിച്ചാണ് അറിയാൻ സാധിക്കുക. ആകാശമില്ലെങ്കിൽ(space) ദ്രവ്യങ്ങൾക്ക് വികസിക്കാൻ കഴിയില്ല.

സിന്ധു(ആദിദ്രാവിഡ)മതം(God's Religion/ divine religion )
__________________________
എന്നാൽ സിന്ധു-ആദിദ്രാവിഡമതം(God religion) വേദങ്ങൾ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവിൽ ഉണ്ടായിരുന്നു എന്നാണ്‌ മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ സിന്ധു നദീതട സംസ്കാരം നില നിന്ന കാ...ലത്തേ സിന്ധു-ആദിദ്രാവിഡമതം ആദിമ രൂപത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിൽ നിന്നു. അത് ഒരു ആദിദ്രാവിഡ സംസ്കാരമായതിനാൽ സിന്ധു-ആദിദ്രാവിഡ മതവും യഥാർത്ഥത്തിൽ ആദിദ്രാവിഡ ദൈവ മതമാണ്‌ .

Adi dravida caste,
adi dravida religion ,
Adi dravida kingdom for Indians
                                              -Thiru P.J Sabharaj thirumenikal


ഈ ജനത ദൈവവിശ്വാസികൾ(Godisam/Devinereligion/Adidravida ) ആയിരുന്നുവെന്നതിന് തെളിവുകളുണ്ട്. എന്നാൽ ഇക്കാലത്തേതുപോലെയുള്ള രീതിയിൽ ഏതെങ്കിലും മതവിശ്വാസം അവർക്കുണ്ടായിരുന്നോ എന്ന നിഗമനത്തിൽ എത്തിച്ചേരുക പ്രയാസമാണ്‌.
സാബി മതം അവർക്കിടയിൽ നിലനിന്നിരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അതിന്‌ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഉത്ഖനനങ്ങൾക്കിടയിൽ കണ്ടെത്തിയ കുളിമുറികളുടേയും കൃത്രിമ കുളങ്ങളുടേയും ബാഹുല്യവും ഓവുചാലുകളുമൊക്കെയാണ്‌. സാബിമതത്തിൽ മൂന്നു നേരം പ്രാർത്ഥനയും അതിനു മുൻപ് ദേഹശുചീകരണത്തിനായി സ്നാനവും ആവശ്യമായിരുന്നതുകൊണ്ടാണ് ഇത്രയും ബൃഹത്തായ ശുചീകരണസൗകര്യങ്ങൾ ഏർപ്പെടുത്തിയതെന്ന് ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു.

• Prayer 3 times at a day
• Mediation every morning
• They see presences of cosmic God in every leaving thinks and natural power.
• They belive that..If life and thought is good all will be good
• Matter and enrgy is the gift of god.God is true.

മുദ്രകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വച്ച് കാള, ആന, പോത്ത്, കാണ്ടാമൃഗം, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയേയും അവർ ആരാധിച്ചിരുന്നു.. സദ്‌വൃത്തരായിരുന്നാൽ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂ എന്നും എങ്കിൽ മാത്രമേ നല്ല വിളവും യശസ്സും ലഭിക്കൂ എന്നും അവർ വിശ്വസിച്ചിരുന്നിരിക്കണം.